test

കണ്ണുകളുടെ ഞരമ്പ് തകരാറുമൂലം നാലാംക്ലാസ്സില്‍ പഠിക്കുമ്പോഴാണ് രേഷ്മയ്ക്ക് കാഴ്ച നഷ്ടമാകുന്നത്. .എങ്കിലും വിധിയെ പഴിക്കാതെ രേഷ്മ പഠനം തുടര്‍ന്നു.ചേര്‍ത്തല സെന്റ് മേരീസ് സ്‌കൂളില്‍ എസ്.എസ്.എല്‍.സിക്ക് പഠിക്കുമ്പോള്‍ ബ്രെയിന്‍ ലിപിയില്‍ രേഷ്മ പരീക്ഷ എഴുതിയത് അക്കാലത്ത് കേരളത്തില്‍ ഏറെ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു. ഇപ്പോഴിതാ കേരളാ സര്‍വ്വകലാശാലയില്‍നിന്ന് എം. എ ഹിസ്റ്ററിയില്‍ ഒന്നാം റാങ്ക് നേടിയതിന്റെ ആഹ്‌ളാദങ്ങള്‍ രേഷ്മ പങ്കിടുന്നു. -

0 comments :